എന്റെ ക്യാമറ കണ്ണുകൾ കണ്ട കാഴ്ച....!!! അപ്പുപ്പൻതാടികളുടെ ലോകം
പൂക്കൾ നൽകുന്ന ഒരു അനുഭൂതി അത് ഒന്ന് വേറെ തന്നെയാണ്. വര്ണങ്ങളാൽ മനസിനെ കീഴടക്കുവാനുള്ള ഒരു കഴിവുണ്ട് ഇവക്ക്. ഒരായിരം സ്വകാര്യങ്ങൾ ഹൃദയത്തിൽ നിറയെ പൂപൊടിയായ നിറച്, ശലഭ കിങ്കരന്മാരുടെ കയ്യിൽ ആ ഹൃദയ രഹസ്യം തന്റെ പ്രിയപ്പെട്ടവന് കൊടുത്തയക്കുന്നവർ.....
Nice intro analloo.. develop cheythu koode??
ReplyDelete